Actor Dileep Apologised On Defarmatory Statement Against Actress on a channel discussion earlier.
ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിന്റെ ഖേദപ്രകടനം